നിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താന്‍ അഖില്‍ മാരാറിനെ വിജയിപ്പിക്കണം, ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തിൽ പെടുന്ന ചീറ്റപ്പുലിയാണ് മാരാര്‍, മാറേണ്ടതല്ലൊം മാറിയേ പറ്റൂ… ചക്കയാണ് ചിഹ്നം, വിജയം മാത്രം അഖിലിന് സമ്മാനിക്കണം- സുരേഷ് ഗോപി
എറണാകുളം: ശോഭ സുരേന്ദ്രന്റെയൊക്കെ വംശത്തില്‍പ്പെടുന്ന ചീറ്റപ്പുലിയാണി അഖിൽ മാരാരെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിൽ ഇലക്‌ഷനു നിന്നപ്പോൾ അവിടുത്തെ തെരുവുകളിൽ തനിക്കു വേണ്ടി വോട്ട് യാചിച്ചു...









