സൈക്കിളിൽ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക്… 14 ദിവസത്തെ കഠിന യാത്ര, അതിജീവനത്തിന്റെ കരുത്തായി യുവതി
ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയും അതികഠിനമായ ഭൂപ്രകൃതിയെയും അതിജീവിച്ച് എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് സൈക്കിൾ ചവിട്ടിക്കയറി ഉത്തർപ്രദേശ് സ്വദേശിയായ യുവതി. ഉത്തർപ്രദേശ് ഗൊരഖ്പൂരിൽനിന്നുള്ള ദിവ്യ സിങ്ങാണ് 14 ദിവസത്തെ...









