സിപിഎം മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയല്ലേ? ഇന്ത്യാ മുന്നണിയില്‍ ചേരാന്‍ സിപിഎം തീരുമാനിച്ച യോഗത്തില്‍ പിണറായി വിജയന്‍ ഉറങ്ങുകയായിരുന്നോ?? ഞാന്‍ പാര്‍ട്ടി അംഗമാകുന്ന കാലത്ത് പിണറായി വിജയനെ തിരുവിതാംകൂറില്‍ ആരും അറിയുക പോലുമില്ല, നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേത് – ജി സുധാകരന്‍
ആലപ്പുഴ : നവകേരളമെന്ന് പറഞ്ഞ് നരകകേരളമാക്കിയ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ നിന്നും ഒരു എംപിയെ മാത്രമേ വിജയിപ്പിക്കാന്‍...









