കേന്ദ്ര സർക്കാരിന്റെ എഫ്.സി.ആർ.എ നിയമ ഭേദഗതിയെ നിശിതമായി വിമർശിച്ച് വിഡി സതീശൻ; “ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ കടന്നുകയറ്റം; വീടുകൾ തകർത്ത ബുൾഡോസർ നടപടികൾക്ക് തുല്യം”
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന എഫ്.സി.ആർ.എ. (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ . ന്യൂനപക്ഷങ്ങളും ജീവകാരുണ്യ സംഘടനകളും അനാവശ്യമായി...









