തമിഴ് നടന്‍ ‘കതിരി’ന്റെ ആദ്യ മലയാള ചിത്രം; ‘മീശ’യുടെ ടീസര്‍ പുറത്ത്
എംസി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘മീശ’. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവിസ്സിന്റെ ബാനറില്‍ സജീര്‍ ഗഫൂറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘പരിയേറും പെരുമാള്‍’...









