ഇസ്രയേലിനെതിരെ ‘വജ്രായുധം’ തൊടുത്ത് ഇറാന് ? ഖോറാംഷഹര്‍ 4 പ്രയോഗിച്ചെന്ന് വിവരം
ടെഹ്റാന്: ഇസ്രയേലിനെതിരായ ആക്രമണത്തില്‍ ഇറാന് തങ്ങളുടെ വജ്രായുധമായ ഖോറാംഷഹര്‍ 4 മിസൈല്‍ പ്രയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. 2017ലാണ് ഇറാന് ഖോറാംഷഹര്‍ മിസൈലുകള്‍ അവതരിപ്പിച്ചത്. 2,000 കിലോമീറ്റര്‍ ദൂരപരിധിയും 1,500-1,800...









