പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനുമുന്നിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് അത്യധികം വേദനിപ്പിക്കുന്നുവെന്ന് പ്ലസ് വൺ വിദ്യാർഥിനി!! വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച ഹിന്ദി അധ്യാപികയെ സംരക്ഷിച്ച് പോലീസ്
തിരുവനന്തപുരം: സഹഅധ്യാപകനോടുള്ള മുൻവൈരാഗ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പോലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ...









