ഡോ. ആനന്ദരാജിന്റെ സംസ്കൃത വരികള്‍ ഇനി പ്രവാസി രാഷ്ട്രഗാനം; നിര്‍ദ്ദേശം നല്‍കിയത് പ്രധാനമന്ത്രി
തിരുവല്ല: താനെഴുതിയ വരികള്‍ ഇനിയുള്ള പ്രവാസി സംഗമങ്ങളിലെല്ലാം സ്വാഗതഗാനമായി ആലപിക്കപ്പെടുമെന്നതിന്റെ സന്തോഷത്തിലാണ് പന്തളം എന്‍എസ്എസ് കോളജിലെ സംസ്കൃത വിഭാഗം അധ്യാപകന് ഡോ. ആനന്ദരാജ്. ഭുവനേശ്വറില്‍ കഴിഞ്ഞ ദിവസം...









