യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഒരുക്കാനാവില്ലെങ്കിൽ പിന്നെ എന്തിനാ ടോൾ പിരിക്കുന്നത്? അതിനു കഴിയില്ലെങ്കിൽ ടോൾ പിരിക്കാൻ പാടില്ല- ഹൈക്കോടതി
കൊച്ചി: ടോൾ നൽകുന്ന യാത്രക്കാർക്ക് സുഗമമായ റോഡ് യാത്ര ഉറപ്പാക്കാൻ കഴിയില്ലെങ്കിൽ ആ പണിക്കു നിൽക്കരുതെന്ന് ഹൈക്കോടതി. അടിപ്പാതകളുടെ നിർമാണം നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ചൂണ്ടിക്കാട്ടി പാലിയേക്കര...









