അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് ബന്ധു: ദുഃഖം രേഖപ്പെടുത്തി നടന്‍ വിക്രാന്ത് മാസി
അഹമ്മദാബാദ്: അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന്...









