മൃതദേഹം തിരിച്ചറിയാന്‍ ബന്ധുകളുടെ സാമ്പിളുകള്‍ അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം തിരിച്ചറിയാന്‍ കുടംബാംഗങ്ങളോട് സാമ്പിളുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് ഗുജറാത്ത് ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്. അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റല്‍, സ്റ്റാഫ്...









