ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്
സ്റ്റാവംഗര്‍: അഞ്ച് തവണ ലോകചെസ് ചാമ്പ്യനായ, കഴിഞ്ഞ 14 വര്‍ഷമായി ലോകചെസില്‍ ഒന്നാം റാങ്കില്‍ തുടരുന്ന മാഗ്നസ് കാള്‍സന്റെ ജന്മരാജ്യമാണ് നോര്‍വ്വെ. പൊതുവെ ക്ലാസിക് ചെസ് മത്സരത്തില്‍...









