കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും
സ്റ്റാവംഗര്‍:19ാം നൂറ്റാണ്ടില്‍ സാഹസികതയ്‌ക്കും ധീരതയ്‌ക്കും പേര് കേട്ട, പരുക്കന്‍ ആളുകളാണ് കൗബോയുകള്‍. കന്നുകാലികളെ വളര്‍ത്തല്‍ മുതല്‍ എല്ലാതരം ജോലികളും ചെയ്യുന്ന പഠിപ്പില്ലാത്ത, സാഹസികരമാണ് ഇവര്‍. കൊല്ലിനും കൊലയ്‌ക്കും...









