News Desk

News Desk

ഒരു-എയിംസ്-ഓപ്ഷനുവേണ്ടി-മാത്രം-ശാഠ്യംപിടിക്കുന്നതിനു-‌പിന്നിലുള്ള-മറ്റു-കാര്യങ്ങൾ-അന്വേഷിക്കൂ,-എന്ത്-തർക്കമുണ്ടെങ്കിലും-എയിംസിന്റെ-തറക്കല്ല്-പാകിയിട്ടേ-അടുത്ത-തിരഞ്ഞെടുപ്പിൽ-വോട്ട്-ചോദിക്കാൻ-വരൂ,-കപ്പലപകടത്തിൽ-നഷ്ടപരിഹാരം-മതി,-കേസിനു-പോകണ്ടെന്നു-തീരുമാനിച്ചത്-കേന്ദ്രത്തോട്-ചോദിച്ചിട്ടല്ലല്ലോ?-–-സുരേഷ്-​ഗോപി

ഒരു എയിംസ് ഓപ്ഷനുവേണ്ടി മാത്രം ശാഠ്യംപിടിക്കുന്നതിനു ‌പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ, എന്ത് തർക്കമുണ്ടെങ്കിലും എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂ, കപ്പലപകടത്തിൽ നഷ്ടപരിഹാരം മതി, കേസിനു പോകണ്ടെന്നു തീരുമാനിച്ചത് കേന്ദ്രത്തോട് ചോദിച്ചിട്ടല്ലല്ലോ? – സുരേഷ് ​ഗോപി

കൊച്ചി: കപ്പൽ അപകടത്തിൽ കേസ് കൊടുക്കേണ്ട നഷ്ടപരിഹാരം മതിയെന്ന് സംസ്ഥാനം തീരുമാനിച്ചത് കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ട് അല്ലല്ലോ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണു...

‘അയാൾ-പുണ്യാളനാകാൻ-നോക്കുകയാണ്,-പാർട്ടി-സെക്രട്ടറി-സ്ഥാനത്തുനിന്ന്-നാണംകെട്ട്-ഇറങ്ങി-പോവുകയേ-ഉള്ളൂ’-കെഎം-ദിനകരൻ,-‘സെക്രട്ടറിപദം-മുന്നോട്ടുകൊണ്ടുപോകാൻ-കഴിവുള്ളതായി-തോന്നുന്നില്ല’!!-കമല-സദാനന്ദൻ-ബിനോയി-വിശ്വത്തിനെതിരായ-ശബ്ദരേഖ-പുറത്ത്

‘അയാൾ പുണ്യാളനാകാൻ നോക്കുകയാണ്, പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ’- കെഎം ദിനകരൻ, ‘സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ കഴിവുള്ളതായി തോന്നുന്നില്ല’!! കമല സദാനന്ദൻ- ബിനോയി വിശ്വത്തിനെതിരായ ശബ്ദരേഖ പുറത്ത്

കൊച്ചി: സിപിഐയിൽ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ തർക്കം രൂക്ഷമാകുന്നുവെന്ന് ഉറപ്പിക്കുന്ന ശബ്ദരേഖ പുറത്ത്. ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം....

ജീവനക്കാരുടെ-പരാതിയിൽ-കേസ്,-നടൻ-കൃഷ്ണകുമാറും-മകൾ-ദിയയും-മുൻകൂർ-ജാമ്യാപേക്ഷയുമായി-കോടതിയിൽ

ജീവനക്കാരുടെ പരാതിയിൽ കേസ്, നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

തിരുവനന്തപുരം: ജീവനക്കാരുടെ പരാതിയിൽ നടൻ കൃഷ്ണകുമാറും മകൾ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയിലാണ് ഇരുവരും പരാതി നൽകിയത്. വെള്ളിയാഴ്ച ഹർജി...

ചേച്ചി-ചില്ലറക്കാരിയല്ല,-പരിശോധനയ്ക്കെത്തിയ-എക്സൈസ്-കണ്ടത്-20-കെയ്സുകളിൽ-അട്ടിയട്ടിയായി-അടുക്കിവച്ചിരിക്കുന്ന-175.68-ലിറ്റർ-ഗോവൻ-മദ്യം,-യുവതി-അറസ്റ്റിൽ

ചേച്ചി ചില്ലറക്കാരിയല്ല, പരിശോധനയ്ക്കെത്തിയ എക്സൈസ് കണ്ടത് 20 കെയ്സുകളിൽ അട്ടിയട്ടിയായി അടുക്കിവച്ചിരിക്കുന്ന 175.68 ലിറ്റർ ഗോവൻ മദ്യം, യുവതി അറസ്റ്റിൽ

കാസർകോട്: തെക്കിൽ പറമ്പ ചെറുകരയിൽ 20 കാർബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 175.68 ലിറ്റർ ഗോവ മദ്യം എക്സൈസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപെട രണ്ടു പേർക്കെതിരെ...

ഭ​ഗവാന്റെ-വി​ഗ്രഹത്തിൽ-ചാർത്തിയിരുന്ന-13-​ഗ്രാമിന്റെ-സ്വർണമാല-അടിച്ചുമാറ്റി-ജ്വല്ലറിയിൽ-പണയം-വച്ചു,-മേൽശാന്തി-അറസ്റ്റിൽ

ഭ​ഗവാന്റെ വി​ഗ്രഹത്തിൽ ചാർത്തിയിരുന്ന 13 ​ഗ്രാമിന്റെ സ്വർണമാല അടിച്ചുമാറ്റി ജ്വല്ലറിയിൽ പണയം വച്ചു, മേൽശാന്തി അറസ്റ്റിൽ

കോഴിക്കോട്: ജോലി ചെയ്യുന്ന ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച സംഭവത്തിൽ മേൽശാന്തി അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ മേൽശാന്തി പാലക്കാട് അന്തിയാലൻക്കാട് കപൂർ സ്വദേശി...

മഅദനിയെ-വർഗീയവാദി-എന്നു-വിളിച്ചവർക്ക്-പിഡിപി-പിന്തുണയിൽ-ഒരു-കുഴപ്പവുമില്ല,-സിപിഎമ്മിന്-പിന്തുണ-കൊടുത്തപ്പോൾ-വെൽഫെയർ-പാർട്ടി-മതേതര-പാർട്ടി.-യുഡിഎഫിന്-പിന്തുണ-നൽകുമ്പോൾ-വർഗീയ-പാർട്ടി,-ഓന്തിനെ-പോലെ-നിറം-മാറുന്ന-ഇരട്ടത്താപ്പ്-സിപിഎമ്മിന്-വിഡി-സതീശൻ

മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല, സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി, ഓന്തിനെ പോലെ നിറം മാറുന്ന ഇരട്ടത്താപ്പ് സിപിഎമ്മിന്- വിഡി സതീശൻ

തിരുവനന്തപുരം: വർ​ഗീയ ശക്തികളുടെ കൂട്ടുകെട്ടായി യുഡിഎഫ് മാറിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രം​ഗത്ത്. ഓന്തിനെ പോലെ...

157-കണ്ടെയ്നറുകളില്‍-അത്യന്തം-അപകടകാരിയായ-ഉല്‍പ്പന്നങ്ങൾ,-കൊടിയ-കീടനാശിനിയും-വിഷ-വസ്തുക്കളും,-കപ്പലിൽ-പൊട്ടിത്തെറി-തുടരുന്നു,-തൃശൂര്‍,-എറണാകുളം-ജില്ലകളിലേക്ക്-കണ്ടെയ്നർ-ഒഴുകിയെത്താൻ-സാധ്യത

157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങൾ, കൊടിയ കീടനാശിനിയും വിഷ വസ്തുക്കളും, കപ്പലിൽ പൊട്ടിത്തെറി തുടരുന്നു, തൃശൂര്‍, എറണാകുളം ജില്ലകളിലേക്ക് കണ്ടെയ്നർ ഒഴുകിയെത്താൻ സാധ്യത

കോഴിക്കോട്: കേരളത്തിന്റെ പുറംകടലില്‍ തീപിടിച്ച ചരക്കുകപ്പലില്‍ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണിയുയര്‍ത്തുന്ന രാസവസ്തുക്കളും കീടനാശിനികളുമുണ്ടെന്ന് കസ്റ്റംസ് പുറത്തുവിട്ട കാര്‍ഗോ മാനിഫെസ്റ്റോ. 157 കണ്ടെയ്നറുകളില്‍ അത്യന്തം അപകടകാരിയായ ഉല്‍പ്പന്നങ്ങളുണ്ടെന്നാണ്...

എക്‌സാലോജിക്-വഴി-പണം-ലഭിച്ചുവെന്നത്-വെറും-ആരോപണം,-തന്നെയും-മകളെയും-ചിലർ-മനഃപൂർവം-ടാർഗറ്റ്-ചെയ്യുകയാണ്-,-ഹര്‍ജി-ലക്ഷ്യവയ്ക്കുന്നത്-രാഷ്ട്രീയ-നേട്ടം,-മാസപ്പടി-കേസിൽ-തന്റെ-കൈകൾ-ശുദ്ധമെന്ന്-പിണറായി-വിജയൻ

എക്‌സാലോജിക് വഴി പണം ലഭിച്ചുവെന്നത് വെറും ആരോപണം, തന്നെയും മകളെയും ചിലർ മനഃപൂർവം ടാർഗറ്റ് ചെയ്യുകയാണ് , ഹര്‍ജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ നേട്ടം, മാസപ്പടി കേസിൽ തന്റെ കൈകൾ ശുദ്ധമെന്ന് പിണറായി വിജയൻ

കൊച്ചി: മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാന്‍ സിഎംആര്‍എലിനെയോ മറ്റേതെങ്കിലും സ്ഥാപനത്തെയോ താന്‍ സ്വാധീനിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . സിഎംആര്‍എല്ലില്‍ നിന്നും...

കിരീടം-തിളങ്ങി…-40ന്റെ-ചെറുപ്പത്തിനൊപ്പം-ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ

കിരീടം തിളങ്ങി… 40ന്റെ ചെറുപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ലോക ഫുട്‌ബോളിലെ സൂപ്പര്‍ ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒരിക്കല്‍ കൂടി മൈതാനത്ത് കണ്ണീരൊഴുക്കി, ആനന്ദക്കണ്ണീര്‍. സ്വന്തം രാഷ്‌ട്രത്തിന് വേണ്ടി മൂന്നാമത്തെ പ്രധാന കിരീടം ഏറ്റുവാങ്ങാന്‍ നിയോഗം ലഭിച്ചതിലുള്ള...

ക്ലാസിക്,-ത്രില്ലര്‍,-അല്‍ക്കാരസ്

ക്ലാസിക്, ത്രില്ലര്‍, അല്‍ക്കാരസ്

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം കാര്‍ലോസ് അല്‍ക്കാരസ് നിലനിര്‍ത്തി. ഇറ്റിലയുടെ യാനിക് സിന്നറിനെ തോല്‍പ്പിച്ച് അഞ്ചാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്കെത്തിയ അല്‍ക്കാരസിന്റെ വിജയകഥയ്‌ക്ക് ക്ലാസിക്...

Page 426 of 616 1 425 426 427 616

Recent Posts

Recent Comments

No comments to show.