ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
ബംഗളൂരു:ആര്‍സിബി ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷപരിപാടിക്കിടെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇതറിയിച്ചത്. പരിക്കേറ്റവരുടെ...









