നോര്‍വെ ചെസ്: രണ്ട് ജയങ്ങള്‍ക്ക് ശേഷം തോല്‍വിയുമായി ഗുകേഷ്; മാഗ്നസ് കാള്സന് മുന്നില്‍; ലോകരണ്ടാം നമ്പര്‍ താരത്തെ തോല്പിച്ച് അര്ജുന് എരിഗെയ്സി
നോര്‍വെ ചെസില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ താരം ഗുകേഷിന് തോല്‍വി.തോല്‍വികള്‍ക്ക് ശേഷം തുടര്‍ച്ചയായ വിജയങ്ങളിലേക്ക് തിരിച്ചുവന്ന മാഗ്നസ് കാള്സന് ചെസ്സിലെ രാജാവാണെന്ന് തെളിയിച്ച്...









