‘ഫെബുവരി 15 മുതല്‍ നോട്ട് നിരോധിക്കുന്നു’ എന്ന പരസ്യം പരസ്യമാണെന്ന് മനസിലാക്കാതെ വാര്‍ത്തയായി വായിച്ച അരുണ്‍കുമാറിന് ട്രോള്‍
കൊച്ചി: കൊച്ചിയിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളെ യഥാര്‍ത്ഥ വാര്‍ത്ത പോലെ...








