പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ സര്ട്ടിഫിക്കേഷന്
തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ പട്ടണക്കാട്, മുഹമ്മ പൊലീസ് സ്റ്റേഷനുകള്‍ക്ക് പൊതുസേവന മികവിനുള്ള ഐ എസ് ഒ 9001:2015 സര്ട്ടിഫിക്കേഷന് ലഭിച്ചു. എറണാകുളം മേഖലാ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍...









