നിത അംബാനിയെ വരെ തോല്‍പിച്ച് നായികയായ പ്രീതി സിന്‍റ… ടീമിലെ ചുണക്കുട്ടികള്‍ക്ക് ഇത്രയ്‌ക്ക് പ്രചോദനം നല്‍കുന്ന മറ്റൊരു ഐപിഎല്‍ ടീം ഉടമയില്ല
മുംബൈ: ഇക്കുറി ഐപിഎല്‍ ട്രോഫി നല്‍കേണ്ടത് പ്രീതി സിന്‍റയ്‌ക്കാണെന്ന് ക്രിക്കറ്റ് വിദഗ്ധര്‍. പഞ്ചാബ് ഇലവന്‍ എന്ന ടീമിനെ ഒരു വന്‍ഫൈറ്റിംഗ് ഫോഴ്സാക്കി മാറ്റിയതിന് പിന്നില്‍ പ്രീതി സിന്‍റയുടെ...









