സ്ത്രീകളുടെയും പുരുഷന്മാരുടെയും ഒരുമിച്ചുളള വ്യായാമം : കാന്തപുരത്തിന് പിന്തുണയുമായി ഹുസൈന്‍ മടവൂര്‍
മലപ്പുറം: പൊതു ഇടങ്ങളില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യരുതെന്ന കാന്തപുരം എ പി അബൂബേക്കര്‍ മൗലവിയുടെ പ്രസ്താവനയെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍. കാന്തപുരം മത വിഷയമാണ്...









