ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഗുല്‍വീര്‍ സിങ്ങിന് സ്വര്‍ണം; സെര്‍വിന്‍ സെബാസ്റ്റ്യന് വെങ്കലം
ഗുമി (ദക്ഷിണ കൊറിയ): 26-ാമത് ഏഷ്യന്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിനം തന്നെ ഭാരതത്തിന്് സ്വര്‍ണനേട്ടം. പുരുഷന്മാരുടെ 10,000 മീറ്ററില്‍ ഗുല്‍വീര്‍ സിങ് സ്വര്‍ണം നേടി. 20...









