പെരുമ്പാവൂരിന് പുറമെ അങ്കമാലിയിലും ബംഗ്ലാദേശി പിടിയിൽ ; അയ്യായിരം രൂപയ്‌ക്ക് ഏജൻ്റ് നൽകിയത് ഒന്നാന്തരം ആധാർ കാർഡ് : അന്വേഷണം ഊർജിതം
അങ്കമാലി : ബംഗ്ലാദേശി യുവാവ് അങ്കമാലിയിൽ പോലീസ് പിടിയിൽ. ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോർ (29 ആണ് അങ്കമാലി പോലീസിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി...









