യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍
ദുബായ്: യുഎഇയ്ക്ക് ആകെ അത്ഭുതമാകുകയാണ് 15കാരിയായ റൗദ അല്‍സെര്‍കാല്‍. 14 വയസ്സുള്ളപ്പോഴേ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ പെണ്‍കുട്ടി. യുഎഇയിലെ ആദ്യ ഗ്രാന്റ് മാസ്റ്റര്‍ കൂടിയാണ് റൗദ...









