ബറാക് ഒബാമയും നടി ജെന്നിഫർ അനിസ്റ്റനും തമ്മിൽ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ!
ന്യൂയോര്‍ക്ക്: മുന്‍ യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയും നടി ജെനിഫര്‍ അനിസ്റ്റണും തമ്മില്‍ പ്രണയബന്ധത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്രമാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലുമാണ് ഇവരുടെ ബന്ധത്തെപ്പറ്റിയുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. മുന്‍...









