വികസനകാര്യങ്ങളിൽ കേരളം മുന്നിൽ , മലയാളികൾ സിംഹങ്ങളാണ് : റിപ്പബ്ലിക് ദിന പരേഡിൽ ഗവർണർ രാജേന്ദ്ര അർലേകർ
തിരുവനന്തപുരം: കേരളം വികസന കാര്യങ്ങളിൽ ഒന്നിനും പിറകിലല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേകർ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി...








