കർണാടക സർക്കാരിന്റെ പുരസ്കാരം നിരസിച്ച് കിച്ച സുദീപ്
ബംഗളൂരു: കർണാടക സർക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരം നിരസിച്ച് നടൻ കിച്ച സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് നടൻ പുരസ്കാരം നിരസിച്ചത്. പുരസ്കാരങ്ങൾ സ്വീകരിക്കില്ലെന്ന് വർഷങ്ങൾക്ക്...








