‘ജിതിന്‍ ജീവനോടെ ഉണ്ടെന്നറിഞ്ഞ് നിരാശ’; പകയടങ്ങാതെ ഋതു; കനത്ത സുരക്ഷയില്‍ തെളിവെടുപ്പ്
ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് പ്രതി ഋതു നിരാശ പ്രകടിപ്പിച്ചതായി പൊലീസ് പറയുന്നു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇനിയും പകയടങ്ങാത്ത മനസുമായി ഋതു പൊലീസിന് മൊഴി നല്‍കിയത്









