നാല് ജില്ലാ കളക്ടര്‍മാര്‍ക്ക് മികച്ച വരണാധികാരിക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബഹുമതി
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ ജില്ലാ വരണാധികാരികള്‍ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഏര്‍പ്പെടുത്തിയ ബഹുമതി എറണാകുളം ജില്ലാ...









