ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തിയത് ഏത് ഡീൽ ആയിരുന്നു?? തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പായിരുന്നു വി ഡി സതീശന്റെ ഈ പൂവിട്ടു പൂജിക്കല്‍, ഇതിനെപ്പറ്റി ചോദിച്ചാല്‍ മറ്റൊരു പരിപാടി പറഞ്ഞ് രക്ഷപ്പെടുന്നത് സ്ഥിരം പരിപാടി, പറവൂരിലെ ഡീൽ എന്തായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ പറവൂരിൽ ആർഎസ്എസ് നടത്തിയ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ...









