കഠിനംകുളം ആതിര കൊലപാതകം ; കൂടെ ചെല്ലണം എന്ന ആവശ്യം നിരാകരിച്ചത് ദേഷ്യമായി : പ്രതി ഇന്‍സ്റ്റഗ്രാം സുഹൃത്ത് ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പ്
തിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായിരുന്ന ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പാണ് കൊലപാതകം നടത്തിയത്. കൂടെ ചെല്ലണം എന്ന ആവശ്യം...








