പണിമുടക്കില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കി; പ്രഥമാധ്യാപകനെ സസ്പന്‍ഡ് ചെയ്തു
തിരുവനന്തപുരം: പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെയും അധ്യാപക സംഘടനകളുടെയും പണിമുടക്കില്‍ പങ്കെടുക്കാന്‍ സ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ പ്രഥമാധ്യാപകനെ സസ്പന്‍ഡ് ചെയ്തു. വട്ടിയൂര്‍ക്കാവ് ഗവ. എല്‍ പി എസിന്...








