പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന് പരാതി
കോട്ടയം:പാലായില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ നഗ്‌നനാക്കി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു പ്രചരിപ്പിച്ചെന്ന് പരാതി. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയാണ് ക്ലാസിലുള്ള മറ്റു വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചത്. വിദ്യാര്‍ഥിയുടെ വസ്ത്രം ഊരി മാറ്റി വീഡിയോ...









