സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും നാളെ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും
കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് 12 വരെ അടച്ചിടും. എലത്തൂര്‍ എച്ച്.പി.സി.എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്സ്...









