നാല് വയസുകാരിയെ പീഡിപ്പിച്ച സിനിമ മേക്കപ്പ്മാന്‍ അറസ്റ്റില്‍; അറസ്റ്റിലായത് സി പി എം പ്രവര്‍ത്തകന്‍
കൊച്ചി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിനിമ മേക്കപ്പ്മാനും പ്രാദേശിക സിപിഎം പ്രവര്‍ത്തകനുമായ സുബ്രഹ്മണ്യനെ ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പുത്തന്‍വേലിക്കരയില്‍ ആണ് സംഭവം.സുഹൃത്തിന്റെ മകളെ...









