ഗുരുവായൂരില്‍ തുളസിത്തറയെ അപമാനിച്ച ഹക്കിം മാനസിക രോഗി എന്ന് പോലീസ്
ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ഉള്ള പാരഡൈസ് റസ്‌റ്റോറന്റെ മുതലാളി ഹക്കിം സമീപത്തുള്ള മറ്റൊരു സ്ഥാപനത്തിന് മുന്നിലെ തുളസിത്തറയില്‍ മോശം പ്രവര്‍ത്തി കാണിച്ചത് വിവാദമാകുന്നു. രോമം പറിച്ച് തുളസിത്തറയില്‍...









