ആലപ്പുഴയിൽ ഹൗസ്ബോട്ടിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
സംഘർഷത്തിനിടയിൽ എക്സ് സർവീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഹരിലാലിന്റെ കൈക്ക് വെട്ടേറ്റു
സംഘർഷത്തിനിടയിൽ എക്സ് സർവീസ് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി ഹരിലാലിന്റെ കൈക്ക് വെട്ടേറ്റു
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ മന്നം ജയന്തി ആഘോഷിച്ച് എന്‍എസ്എസ് പ്രവര്‍ത്തകര്‍. സ്റ്റാഫോര്‍ഡിലെ ഫില്‍ഫിലെ റസ്റ്റോറന്‍റില്‍ വെച്ചാണ് ആഘോഷം നടന്നത്. അവിടുത്തെ എന്‍എസ്എസ് സ്ഥാപകഅംഗം അപ്പുനായര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു....
ശബരിമല: ഭക്തലക്ഷങ്ങളുടെ കണ്ണിനും മനസിനും ആനന്ദം പകര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു.തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുളള ദീപാരാധന നടക്കവെ മകരജ്യോതി മൂന്ന് തവണ തെളിയുമ്പോഴേക്കും ലക്ഷങ്ങളുടെ കണ്്ഠങ്ങളില്‍ നിന്ന് അരേ...
പത്തനംതിട്ട: പത്തനംതിട്ട പീഡന കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയെടുത്തു. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. പത്തനംതിട്ട ടൗൺ...
പെരുമ്പാവൂർ : കാലടിയിൽ സ്കൂട്ടർ യാത്രികനെ കുത്തി വീഴ്‌ത്തി 22 ലക്ഷം കവർന്ന കേസിൽ 10 പേർ പിടിയിൽ. കൊടുങ്ങല്ലൂർ കോതപറമ്പ് കുറുപ്പശേരി വീട്ടിൽ വിഷ്ണുപ്രസാദ് (ബോംബ്...
തിരുവനന്തപുരം:കണിയാപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. ഇക്കാര്യം സ്ഥിരീകരിച്ചതോടെ പൊലീസ് യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി രങ്കനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കാരിച്ചാറയില്‍ സ്വദേശിനി കണ്ടല്‍...
ന്യൂദല്‍ഹി : പി വി അന്‍വറിനോട് മതിപ്പും എതിര്‍പ്പുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ അന്‍വര്‍ നിര്‍ദേശിച്ചത് തള്ളാനും കൊള്ളാനുമില്ലെന്നും സുധാകരന്‍ പറഞ്ഞു....
പാലക്കാട് : തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന് നടത്തിയ ബലൂണ്‍ ഫെസ്റ്റിന്റെ ഭാഗമായി പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി.പൊളളാച്ചിയില്‍ നിന്ന്...
കൊച്ചി : നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വൈകുന്നേരം നാലോടെയാണ് പുറത്തിറങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായും...
സന്നിധാനം: ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഉറ്റവരെ നഷ്ടപ്പെട്ടവര്‍ മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പ സന്നിധിയില്‍. ഉരുള്‍പൊട്ടല്‍ നാശംവിതച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്തരാണ് മകര ജ്യോതി...
© 2024 Daily Bahrain. All Rights Reserved.