സൗന്ദര്യപൂര്‍ണ്ണമായ ശരീരം തൊഴിലിടത്ത് ഉപയോഗിക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് നടി ഗായത്രി വര്‍ഷ
കോട്ടയം: സൗന്ദര്യപൂര്‍ണ്ണമായ ശരീരം തൊഴിലിടത്ത് ഉപയോഗിക്കാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമ്യൂണിസ്റ്റ് ബുദ്ധിജീവിയും നടിയുമായ ഗായത്രി വര്‍ഷ അഭിപ്രായപ്പെട്ടു. നടി ഹണി റോസ് ഇറുകിപ്പിടിച്ച വസ്ത്രങ്ങളണിഞ്ഞ് ഉദ്ഘാടനങ്ങളില്‍ പങ്കെടുക്കുന്നതുമായി...









