കലയുടെ മാമാങ്കത്തിന് ഇന്ന് തിരശ്ശീല വീഴും, ടൊവിനോയും ആസിഫുമെത്തും; സ്വര്‍ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം; തലസ്ഥാനത്തെ സ്കൂളുകൾക്ക് അവധി
തിരുവനന്തപുരം: കേരളത്തെയാകെ കലയുടെ ആവേശത്തിലാക്കി തലസ്ഥാനത്ത് 5 നീണ്ടുനിന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും. സമാപന സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ...








