രാഹുല്‍ ഈശ്വര്‍ സ്ത്രീത്വത്തെ അവഹേളിക്കുന്നു: പോലീസിനോട് റിപ്പോര്‍ട്ട് തേടി സംസ്ഥാന യുവജന കമ്മീഷന്
കോഴിക്കോട് : ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ രാഹുല്‍ ഈശ്വര്‍ നിരന്തരമായി സ്ത്രീത്വത്തെ അവഹേളിക്കുന്നു എന്ന് കാണിച്ച് ദിശ എന്ന സംഘടനയില്‍ നിന്നു ലഭിച്ച പരാതിയില്‍ പോലീസിനോട് റിപ്പോര്‍ട്ട്...









