കണ്ടുപിടിത്തങ്ങള്‍ പ്രയോഗത്തിലെത്തണം, ഗവേഷണങ്ങള്‍ ഭാവിക്കു പ്രയോജനപ്പെടണമെന്നും കോണ്‍ക്ലേവ്
കൊച്ചി: ശാസ്ത്രീയ കണ്ടുപിടിത്തങ്ങളെ പ്രായോഗിക പരിഹാരങ്ങളായി രൂപപ്പെടുത്തുകയാണ് ആവശ്യമെന്ന് ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവില്‍ ഈ വിഷയത്തില്‍ നടന്ന സെമിനാര്‍ ചൂണ്ടിക്കാട്ടി. ഗവേഷണ പരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍...








