യുജിസി നിര്‍ദേശം അപ്രായോഗികമെന്ന് എന്‍എസ്എസ്
കോട്ടയം: ഇപ്പോള്‍ നിലവിലുള്ള യുജിസി നിബന്ധനകളിലും കരടുനിബന്ധനകളിലും നിഷ്കര്‍ഷിച്ചിട്ടുള്ളതുപോലെ പ്രിന്‍സിപ്പല്‍നിയമനം നടത്തുക അശാസ്ത്രീയവും അപ്രായോഗികവും നിലവില്‍ കേരളത്തിലെ യൂണിവേഴ്സിറ്റികളുടെ മാതൃനിയമത്തിന് കടകവിരുദ്ധവുമാണെന്ന് എന്‍എസ്എസ്. നിലവില്‍ കേരളത്തിലെ എല്ലാ...









