തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാർ തുടരും. സിൻഡിക്കേറ്റ് തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ വിസിക്ക് ചാൻസലറെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
The post കേരള സർവകലാശാല രജിസ്ട്രാറായി അനിൽ കുമാറിന് തുടരാം; ഹർജി തീർപ്പാക്കി ഹൈക്കോടതി appeared first on Express Kerala.