സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ സൈദലവിക്ക് 12 വര്‍ഷം തടവും പിഴയും ശിക്ഷ
വയനാട്: സ്വന്തം പറമ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടു വളര്‍ത്തിയ വയോധികന് തടവും പിഴയും.മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയില്‍ മുട്ടിയാന്‍ വീട്ടില്‍ അലവിക്കുട്ടി എന്ന സൈദലവി (67)...









