News Desk

News Desk

ഉരുള്‍പൊട്ടലിന്റെ-വിങ്ങുന്ന-ഓര്‍മ്മകളില്‍-‘വെള്ളപ്പൊക്കത്തില്‍’

ഉരുള്‍പൊട്ടലിന്റെ വിങ്ങുന്ന ഓര്‍മ്മകളില്‍ ‘വെള്ളപ്പൊക്കത്തില്‍’

തിരുവനന്തപുരം: വെള്ളാര്‍മലയിലെ കുട്ടികള്‍ക്ക് അതൊരു നാടകമായിരുന്നില്ല. മറിച്ച് തങ്ങള്‍ നേരിട്ട സന്ദര്‍ഭങ്ങളെല്ലാം അവര്‍ നാടകത്തിലൂടെ ജീവിച്ചു കാണിച്ചു. വേദിയില്‍ അവര്‍ ഓരോരുത്തരും ജീവിക്കുകയായിരുന്നു. മഴയും മല വെള്ളപ്പാച്ചിലും...

63-മത്-കേരള-സ്‌കൂള്‍-കലോത്സവം:-വയനാടിന്റെ-ദുരന്തം-വിവരിച്ച്-കഥാപ്രസംഗം

63-മത് കേരള സ്‌കൂള്‍ കലോത്സവം: വയനാടിന്റെ ദുരന്തം വിവരിച്ച് കഥാപ്രസംഗം

തിരുവനത്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാലാം ദിനം ശ്രദ്ധ നേടിയ മത്സര ഇനങ്ങളില്‍ ഒന്നായിരുന്നു കഥാപ്രസംഗം. കാണാനും കേള്‍ക്കാനും ഇത്തവണയും നിരവധിപേര്‍ എത്തിയിരുന്നു. കവടിയാര്‍ നിര്‍മ്മലഭവന്‍ വേദി...

കണ്ണൂർ-ഉളിയിൽ-ബസും-കാറും-കൂട്ടിയിടിച്ച്-2-മരണം

കണ്ണൂർ ഉളിയിൽ ബസും കാറും കൂട്ടിയിടിച്ച് 2 മരണം

കണ്ണൂർ: കണ്ണൂർ ഉളിയിൽ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്....

സ്ത്രീയുടെ-ശരീരഘടനയെക്കുറിച്ച്-അനാവശ്യ-വർണനകളും,-അശ്ലീല-സന്ദേശങ്ങളും-സത്രീത്വത്തെ-അപമാനിക്കൽ:-ഹൈക്കോടതി

സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യ വർണനകളും, അശ്ലീല സന്ദേശങ്ങളും സത്രീത്വത്തെ അപമാനിക്കൽ: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് പുകഴ്‌ത്തി പറയുന്നതും സത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി. അനാവശ്യമായി ഇത്തരം വർണനകൾ നടത്തുന്നതും അശ്ലീല സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാവില്ലെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ...

വ്യാ​ജ-അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ-പ്ര​ച​രി​പ്പി​ച്ചു:-മാ​ലാ-പാ​ര്‍​വ​തി​യു​ടെ-പ​രാ​തി​യി​ല്‍-യൂ​ട്യൂ​ബ്-ചാ​ന​ലി​നെ​തി​രെ-കേ​സ്

വ്യാ​ജ അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചു: മാ​ലാ പാ​ര്‍​വ​തി​യു​ടെ പ​രാ​തി​യി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ കേ​സ്

കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ല്‍ വ്യാ​ജ അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ന​ടി മാ​ല പാ​ര്‍​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്. യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ർ പോ​ലീ​സ്...

തൃശ്ശൂരിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; നാലുവയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ്സും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് ഓട്ടുപാറയില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി...

പുതിയങ്ങാടി നേർച്ചയ്‌ക്കിടെ ആനയിടഞ്ഞു; ഒരാളെ തൂക്കിയെറിഞ്ഞു, 17 പേര്‍ക്ക് പരിക്ക്

മലപ്പുറം: പുതിയങ്ങാടി നേര്‍ച്ചയ്‌ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. നേര്‍ച്ചക്കെത്തിയ ഒരാളെ ആന തുമ്പിക്കൈ കൊണ്ട് തൂക്കിയെറിഞ്ഞു. ഗുരുതര പരിക്കേറ്റ അയാളെ കോട്ടക്കലിലെ ആശുപത്രിയില്‍...

ഹരിത-കുപ്പിവെള്ളം-വിപണനത്തിനൊരുങ്ങി

ഹരിത കുപ്പിവെള്ളം വിപണനത്തിനൊരുങ്ങി

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് ബോട്ടിലിന് ബദലായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) വിപണിയില്‍ എത്തിക്കാനൊരുങ്ങി സംസ്ഥാനം. ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍...

മൈക്ക്-പിടിക്കാൻ-കഴിയുന്നില്ല;-കൈ-വിറയ്‌ക്കുന്നു;-നാക്ക്-കുഴയുന്നു;-വിശാലിന്റെ-ആരോഗ്യാവസ്ഥ-വളരെ-മോശാവസ്ഥയിൽ-?

മൈക്ക് പിടിക്കാൻ കഴിയുന്നില്ല; കൈ വിറയ്‌ക്കുന്നു; നാക്ക് കുഴയുന്നു; വിശാലിന്റെ ആരോഗ്യാവസ്ഥ വളരെ മോശാവസ്ഥയിൽ ?

തമിഴ് സിനിമാ ലോകത്തെ ചീറ്റപ്പുലി എന്നറിയപ്പെടുന്ന വിശാലിന് കേരളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. പല വിവാദങ്ങളിലും താരത്തിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ വളരെ അധികം...

പുഷ്പ-2-അപകടം:-ഗുരുതരമായി-പരിക്കേറ്റ-ശ്രീതേജിനെ-അല്ലു-അര്‍ജുന്‍-സന്ദര്‍ശിച്ചു

പുഷ്പ 2 അപകടം: ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ അല്ലു അര്‍ജുന്‍ സന്ദര്‍ശിച്ചു

ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിനിടെ സന്ധ്യ തിയേറ്ററിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീതേജിനെ നടന്‍ അല്ലു അര്‍ജുന്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കിംസ് ആശുപത്രിയിലെത്തിയാണ്...

Page 486 of 589 1 485 486 487 589

Recent Posts

Recent Comments

No comments to show.