സർക്കാരിന് വേറെ ജോലിയില്ലല്ലോ, ആരെ ഉപദ്രവിക്കാൻ കഴിയുമെന്ന് നോക്കിക്കാണുന്ന സർക്കാരാണ് ഇവിടെയുള്ളത്, എന്ത് കേസും കെട്ടിച്ചമച്ച് ഉണ്ടാക്കുന്ന സർക്കാരാണിത്, ദിലീപിന് ദിലീപിന് നീതി ലഭ്യമായി എന്നാണ് കരുതുന്നത്, തദ്ദേശ തെരഞ്ഞെടുപ്പിൽ അടൂർ മുൻസിപ്പാലിറ്റി യുഡിഎഫ് ഭരിക്കും- അടൂർ പ്രകാശ്
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ദിലീപിന് നീതി ലഭ്യമായി എന്നാണ്...









