കഴിഞ്ഞ രണ്ട് തവണയും മത്സരിച്ചത് പാകിസ്താനിലായിരുന്നു, അപ്പോഴെല്ലാം അവരെ പരാജയപ്പെടുത്തി, ഇത്തവണ കളി ഹോം ഗ്രൗണ്ടില്‍, മലപ്പുറം ജില്ലയെ അവഹേളിച്ച് മന്ത്രി വി അബ്ദുറഹ്മാൻ, സിപിഎമ്മും ബിജെപിയും വർഗീയത വളർത്തി മുന്നേറാന്‍ ശ്രമിക്കുന്നുവെന്ന് യുഡിഎഫ്
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ പാകിസ്താന്‍ പരാമർശം നടത്തി മന്ത്രി വി.അബ്ദുറഹ്മാന്‍. കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും ആ രണ്ട് തവണയും അവരെ തോല്‍പ്പിച്ചുവെന്നുമായിരുന്നു പ്രസംഗം....









