ചുവരെഴുതാൻ ഇനി ആളെ തപ്പി നടക്കേണ്ട; ഏതു നിറത്തിലും ഭാഷയിലും എഴുതി തരാൻ ‘ചുവർബോട്ട്’ റോബോർട്ട് റെഡി!
പാലക്കാട്: കാലമെത്രെ മുന്നോട്ടു പോയാലും തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചുവരെഴുത്തിന്റെ പ്രാധാന്യം ഒന്നു വേറെ തന്നെയാണ്. നേരത്തേ സ്ഥലം ബുക്ക്ചെയ്തിട്ട്, വേഗം ചുവരെഴുതി പ്രചാരണം കൊഴുപ്പിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ...









