യുഡിഎഫ് ഭരണകാലത്ത് പുസ്തകം കിട്ടാതെ ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിച്ചത്, തകര്‍ന്ന മേഖലകളെ കൈപിടിച്ച് ഉയര്‍ത്തിയത് എല്‍ഡിഎഫാണ്, തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: പ്രതിപക്ഷം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ രംഗം വെന്‍റിലേറ്ററിലായത് യുഡിഎഫ് ഭരണകാലത്താണ്.എല്‍ഡിഎഫ് സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയ തസ്തികള്‍ സൃഷ്ടിച്ചു,മരുന്ന് ക്ഷാമം പൂര്‍ണമായും ഇല്ലാതാക്കി....









