ഉരുളയ്‌ക്ക് ഉപ്പേരി തിരിച്ചുകൊടുത്ത് ഡിങ്ങ് ലിറന്‍; സ്കോര്‍ 6-6; എതിരാളിയുടെ മുഖത്തേക്കുള്ള ഡിങ്ങ് ലിറന്റെ തുളച്ചുകയറുന്ന നോട്ടം വൈറല്‍
ഗുകേഷ് 11ാം ഗെയിം ജയിച്ച് 6-5 എന്ന പോയിന്‍റ് നിലയില്‍ എത്തിച്ച പ്പോള്‍ 12ാം ഗെയിം ജയിച്ച് ചൈനീസ് താരം ഡിങ്ങ് ലിറന്‍. ഇതോടെ പോയിന്‍റ് നില...