തല നന്നായതോടെ വാലുകളും നന്നായി!! ‘പാർട്ടി വാക്ക് തന്നതാണ് സിറ്റിങ് എംഎൽഎമാർ മത്സരിക്കുമെന്ന്… നിരാശയും വേദനയുമുണ്ട്, പക്ഷെ പ്രതിഷേധമില്ല, പാർട്ടിയോട് എന്നും കൂറുള്ളവനാണ്… നാമനിർദേശപത്രിക ഉൾപ്പെടെ തയ്യാറാക്കി വച്ചിരിക്കുകയാണ്, സഹപ്രവർത്തകരോട് ആലോചിച്ച് അടുത്ത കാര്യങ്ങൾ തീരുമാനിക്കും’- എൽദോസ് കുന്നപ്പിള്ളി
പെരുമ്പാവൂർ: രണ്ടാം സ്ഥാനാർഥി പട്ടികയിൽ പേരില്ലാത്തതിൽ നിരാശ പരസ്യമാക്കി സിറ്റിങ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. സീറ്റ് ലഭിക്കാത്തതിൽ വേദനയുണ്ടെന്നും പാർട്ടിയോട് കൂറുള്ളവനാണെന്നും പ്രതിഷേധമില്ലെന്നും എൽദോസ് കുന്നപ്പിള്ളി പട്ടിക...









